Former civil servants write letter to PM Modi seeking resignation of Uttarpradesh CM Yogi in accordance with Bulandhsahar violence
ബുലന്ദ്ശഹര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍.വിദ്വേഷ രാഷ്ട്രീയമവസാനിപ്പിക്കണമെന്നും ഉത്തര്‍പ്രദേശില്‍ ഉത്തരവാദിത്വമുള്ള ഭരണം പുനസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 8